Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Supplyco

Kottayam

സ​പ്ലൈ​കോ ഓ​ണം മേ​ള തു​ട​ങ്ങി

കോ​​ട്ട​​യം: സ​​പ്ലൈ​​കോ ഓ​​ണം മേ​​ള​​യു​​ടെ ജി​​ല്ലാ​​ത​​ല ഉ​​ദ്ഘാ​​ട​​നം സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ നി​​ര്‍​വ​​ഹി​​ച്ചു. നാ​​ട്ട​​കം സു​​രേ​​ഷ് എം​​എ​​ല്‍​എ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാം​​ഗം എ​​സ്. ഗോ​​പ​​കു​​മാ​​ര്‍ സ​​മൃ​​ദ്ധി കി​​റ്റി​​ന്‍റെ വി​​ത​​ര​​ണോ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ച്ചു. സ​​പ്ലൈ​​കോ മേ​​ഖ​​ലാ മാ​​നേ​​ജ​​ര്‍ എം. ​​ജ​​യ​​പ്ര​​കാ​​ശ്, ജി​​ല്ലാ സ​​പ്ലൈ ഓ​​ഫീ​​സ​​ര്‍ വി. ​​സു​​രേ​​ഷ്, രാ​ഷ്‌​ട്രീ​യ പാ​​ര്‍​ട്ടി പ്ര​​തി​​നി​​ധി​​ക​​ളാ​​യ ടോ​​മി വേ​​ദ​​ഗി​​രി, ടി.​​സി. അ​​രു​​ണ്‍, ബാ​​ബു ക​​പ്പ​​ക്കാ​​ലാ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. തി​​രു​​ന​​ക്ക​​ര ബ​​സ് സ്റ്റാ​​ന്‍​ഡി​​നു സ​​മീ​​പം പോ​​ലീ​​സ് ഗ്രൗ​​ണ്ടി​​ലാ​​ണ് ജി​​ല്ലാ​​ത​​ല മേ​​ള ന​​ട​​ക്കു​​ന്ന​​ത്.

Latest News

Corehub Up